1xbet For Google Android Download Apk From India

1xbet Lucky Bet Calculator The 1xbet lucky bet calculator helps players estimate potential winnings before placing…

Vulkan Vegas Promo Code Juli 2023: Bis Zu A Thousand Bonus

Am verschiedenen ist, dass genau dieser Bonus vergeben wird, sobald Sie den Registrierungsprozess abgeschlossen sowie eine…

Vulkan Las Vegas Promo Code Januar 2024: Bis Über One Thousand Bonu Newline Feuer Speiender Berg (umgangssprachlich) Vegas Bonus Computer Code 2023: Alle Vulkanvegas Promo Codes Und-zeichen Aktionscode Bestandskun

Um diesen Bonus zu kaufen, müssen Sie unkompliziert bei unserer Internetauftritt living room Ding anklicken, o…

Vulkan Vegas 50 Freispiele Bonus Weniger Einzahlung ️ 55 Free Spins Für Dead Or Still Living 2 Free Bonus

Das vorhandene Echtgeld kann wohl jederzeit zur Auszahlung gebracht werden, allerdings wird in dem Fall der…

2023 – 2024 സാമ്ബത്തിക വര്‍ഷം ഇന്ത്യൻ റെയില്‍വേക്ക് റെക്കോഡ് വരുമാനം; നേടിയത് 2.56 ലക്ഷം കോടി രൂപ

2023 – 2024 സാമ്ബത്തിക വർഷത്തില്‍ റെക്കോഡ് വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയില്‍വേ. കഴിഞ്ഞ സാമ്ബത്തിക വർഷം ഇന്ത്യൻ റെയില്‍വേ 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മുൻ സാമ്ബത്തിക വർഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി രൂപയായിരുന്നു. ഈ കണക്കാണ് മറികടന്നത്.

 

2023 – 2024 സാമ്ബത്തിക വർഷത്തില്‍ ചരക്കുനീക്കത്തില്‍ നിന്ന് മാത്രം 1,591 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. മുൻ സാമ്ബത്തിക വർഷത്തേക്കാള്‍ ഏകദേശം 5 ശതമാനം കൂടുതലാണ് . 2022 – 2023 സാമ്ബത്തിക വർഷത്തില്‍ 1,512 കോടി രൂപയുടെ ചരക്കുനീക്കമാണ് നടന്നത്. ചരക്കുനീക്കത്തിലൂടെയാണ് ഇന്ത്യൻ റെയില്‍വേ കൂടുതല്‍ വരുമാനം നേടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കല്‍ക്കരി നീക്കത്തിലൂടെ വൻ വരുമാനമാണ് ഇന്ത്യൻ റെയില്‍വേ നേടുന്നത്. മാർച്ച്‌ 31ന് അവസാനിച്ച സാമ്ബത്തിക വർഷം 787.6 മെട്രിക് ടണ്‍ കല്‍ക്കരിയാണ് റെയില്‍വേ മുഖേനെ വിവിധയിടങ്ങളില്‍ എത്തിയത്. 787.6 മെട്രിക് ടണ്‍ കല്‍ക്കരി, 181 മെട്രിക് ടണ്‍ ഇരുമ്ബയിര്, 154 മെട്രിക് ടണ്‍ സിമൻ്റ് എന്നിവ കൈമാറ്റം ചെയ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. നടപ്പുസാമ്ബത്തിക വർഷത്തില്‍ 1,650 മെട്രിക് ടണ്‍ ചരക്ക് കയറ്റുമതിയാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം 7,188 കിലോമീറ്റർ ദൂരത്തില്‍ പൂർത്തിയായി. പ്രതിദിനം 14.5 കിലോമീറ്റർ വൈദ്യുതീകരണമാണ് നടന്നത്. കഴിഞ്ഞ സാമ്ബത്തിക വർഷം 6,565 കിലോമീറ്റർ ദൂരമാണ് വൈദ്യുതീകരിച്ചത്.

ക്ഷേമ പെൻഷൻ വിതരണത്തിൽ ആശ്വാസം; രണ്ട് ഗഡു കൂടി അനുവദിച്ചു, വിഷുവിന് മുൻപ് വിതരണം ചെയ്യും

Read more at: https://malayalam.oneindia.com/news/kerala/welfare-pension-distribution-two-installments-will-be-distributed-before-vishu-452919.html

ഒമാനിലും സൗദിയിലും മലയാളികള്‍ക്ക് അവസരം: വിസയും ടിക്കറ്റും ഫ്രീ, ശമ്പളം 85000 വരെ

ഒമാനിലും സൗദിയിലും മലയാളികള്‍ക്ക് അവസരം: വിസയും ടിക്കറ്റും ഫ്രീ, ശമ്പളം 85000 വരെ

Read more at: https://malayalam.oneindia.com/jobs/job-opportunities-for-malayalis-in-oman-and-saudi-visa-and-ticket-free-salary-up-to-85000-385283.html

Read more at: https://malayalam.oneindia.com/jobs/job-opportunities-for-malayalis-in-oman-and-saudi-visa-and-ticket-free-salary-up-to-85000-385283.html

മലബാർ സൈനിക് അക്കാദമിയുടെ സൗജന്യ റിക്രൂട്ട്മെന്റ്

സ്വർണ്ണവില റെക്കോഡ് കുതിപ്പ് തുടരുന്നു; പവന് 600 രൂപ വർധിച്ചു

സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ച് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വർധിച്ച് 6410 രൂപയുമായി. ഇന്നലെ പവന് 50,680 രൂപയായിരുന്നു വില.

 

അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

 

 

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2,12,582 ടൺ സ്വർണ൦ ഇന്നുവരെ ഖനനം ചെയ്തിട്ടുണ്ട് . ഇതിന്‍റെ വില ഏകദേശം 65 ട്രില്യൻ ഡോളർ വരും

.

കേരള ഹൈക്കോടതിയില്‍ 45 അസിസ്റ്റന്റ്; ശമ്പളം 83,000 രൂപ വരെ”

കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് (4/2024, 5/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 45 ഒഴിവുണ്ട്. ഇതിൽ നാല് ഒഴിവിലേക്ക് ഭിന്നശേഷിവിഭാഗത്തിനുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റും മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ്.യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമബിരുദം (കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ളത്). കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.

പ്രായം: 02.01.1988-നും 01.01.2006-നും (രണ്ട് തീയതികളുമുൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷ, ഡിസ്ക്രിപ്റ്റീവ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്.

 

ഒബ്ജക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലാകും. ജനറൽ ഇംഗ്ലീഷ്-50 മാർക്ക്, ജനറൽ നോളജ്-40 മാർക്ക്, അടിസ്ഥാനഗണിതവും മാനസികശേഷി പരിശോധനയും-10 മാർക്ക് എന്നിങ്ങനെയാണ് മാർക്ക് വിഭജനം. 75 മിനിറ്റാണ് സമയം. 60 മാർക്കിന്റെതാണ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതൽ, കോംപ്രിഹെൻഷൻ, ചെറു ഉപന്യാസം തയ്യാറാക്കൽ എന്നിവയുണ്ടാകും. അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല

അപേക്ഷ: www.hckrecruitment.keralacourts.inഎന്ന വെബ്സൈറ്റ് വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ഏപ്രിൽ മൂന്നുമുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 2. വെബ്സൈറ്റ്:www.hckrecruitment.keralacourts.”

Verified by MonsterInsights