കേരള പി.എസ്.സി 37 തസ്തികകളില്‍ പുതുതായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജനറല്‍ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം

1.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബയോകെമിസ്റ്റ്. 

2.പൊലിസ് (ഫിങ്കര്‍ പ്രിന്റ് ബ്യൂറോ) വകുപ്പില്‍ ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍.

3. കേരഫെഡില്‍ അസി. മാനേജര്‍ (സിവില്‍) (പാര്‍ട്ട് ഒന്ന്. ജനറല്‍ കാറ്റഗറി). 

4.സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരില്‍ നിന്ന് തസ്തികമാറ്റം മുഖേന)

5.വനിത-ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്). 

6.ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെക്രട്ടേറിയല്‍). 

7.ഭൂജല വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട്. 

8.കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഫാം അസി. ഗ്രേഡ് രണ്ട് (വെറ്ററിനറി). 

9. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സൈറ്റ് എഞ്ചിനീയര്‍ ഗ്രേഡ് രണ്ട്. 

10.കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) സ്റ്റുഡിയോ അസിസ്റ്റന്റ്. 
 

11കേരഫെഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (പാര്‍ട്ട് 1- ജനറല്‍ കാറ്റഗറി, പാര്‍ട്ട് രണ്ട്- സൊസൈറ്റി കാറ്റഗറി)

 12. കേരഫെഡില്‍ അനലിസ്റ്റ് (പാര്‍ട്ട് ഒന്ന് – ജനറല്‍ കാറ്റഗറി, പാര്‍ട്ട് രണ്ട്- സൊസൈറ്റി കാറ്റഗറി). 

13.കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍. 

14.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോര്‍പ്പറേഷന്‍/ ബോര്‍ഡുകളില്‍ സ്‌റ്റെനോഗ്രാഫര്‍/ കോണ്‍ഫിഡന്‍ഷ്യല്‍ അസി.

 

ജനറല്‍ റിക്രൂട്ട്‌മെന്റ് – ജില്ലതലം. 

11. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (തമിഴ്). 

2. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം മുഖേന). 
 

3.ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം). 

.4. വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ്. 

5.തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില് പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍. 

എന്‍.സി.എ റിക്രൂട്ട്‌മെന്റ്- സംസ്ഥന തലം. 

1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എസ്.സി.സി.സി). 

2.ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ ദ്രവ്യഗുണ (എല്‍.സി/ എ.ഐ). 
3.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ കാര്‍ഡിയോളജി (വിശ്വകര്‍മ്മ). .
4. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ ബയോകെമിസ്ട്രി (എല്‍.സി/ എ.ഐ)
5. കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് (എസ്.സി.സി.സി)
 
6.വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര് (ഐ.സി.ഡി.എസ്) (എസ്.സി.സി.സി). 
7.പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വീസസില്‍ ഫീമെയില്‍ അസി. പ്രിസണ്‍ ഓഫീസര്‍ (മുസ് ലിം
8.കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍ / വാച്ച്മാന്‍ (കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്ന് നേരിട്ടുള്ള നിയമനം). (ഹിന്ദു നാടാര്‍, ഒബിസി, ഈഴവ/ തീയ്യ/ ബില്ലവ, എസ്.സി.സി.സി, എല്‍.സി/ എ.ഐ, പട്ടികവര്‍ഗം). 
9.കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ (മുസ് ലിം). 

    സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാന തലം

1.വനിത-ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്) (പട്ടികജാതി/ വര്‍ഗം, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത ജീവനക്കാരില്‍ നിന്ന് മാത്രം). 

2.വ്യവസായിക പരിശീലന വകുപ്പില്‍ വര്‍ക് ഷോപ്പ് അറ്റന്‍ഡര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍). 

നാവിക സേനയില്‍ കാഡറ്റ് എന്‍ട്രി വഴി ഓഫീസറാവാം.

ഏഴിമല നാവിക അക്കാദമയില്‍ 10, +2 (ബിടെക്) കാഡറ്റ് എന്‍ട്രി വഴി 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമാണ് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്. വനിതകള്‍ക്ക് പരമാവധി എട്ട് ഒഴിവുകളിലേക്ക് പ്രവേശനം നേടാം. ജൂലൈ 6 മുതല്‍ ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക 

എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ (എഞ്ചിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.

 യോഗ്യത

പ്ലസ് ടു (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ആകെ 70 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം / തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയം). 

പ്ലസ് ടു അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് ലഭിക്കണം. ജെ.ഇ.ഇ മെയില്‍ 2024 (ബി.ഇ/ ബി.ടെക്) പരീക്ഷ അഭിമുഖീകരിച്ചരിവരെയാണ് പരിഗണിക്കുക. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

നാവിക സേനയില്‍ കാഡറ്റ് എന്‍ട്രി വഴി ഓഫീസറാവാം; പരിശീലനം ഏഴിമല അക്കാദമയില്‍; ജൂലൈ 20 വരെ അപേക്ഷിക്കാം

 
ഏഴിമല നാവിക അക്കാദമയില്‍ 10, +2 (ബിടെക്) കാഡറ്റ് എന്‍ട്രി വഴി 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമാണ് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്. വനിതകള്‍ക്ക് പരമാവധി എട്ട് ഒഴിവുകളിലേക്ക് പ്രവേശനം നേടാം. ജൂലൈ 6 മുതല്‍ ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക 
എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ (എഞ്ചിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. 
 
 
 

യോഗ്യത

പ്ലസ് ടു (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ആകെ 70 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം / തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയം). 

പ്ലസ് ടു അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് ലഭിക്കണം. 

ജെ.ഇ.ഇ മെയില്‍ 2024 (ബി.ഇ/ ബി.ടെക്) പരീക്ഷ അഭിമുഖീകരിച്ചരിവരെയാണ് പരിഗണിക്കുക. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

 

പ്രായം:2005 ജൂലൈ രണ്ടിനും 2008 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

സെലക്ഷന്‍ 

ജെ.ഇ.ഇ മെയിന്‍ 2024 അഖിലേന്ത്യ റാങ്കടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ബാംഗ്ലൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സെപ്റ്റംബറില്‍ ഇന്റര്‍വ്യൂ ആരംഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ഇ-മെയില്‍ / എസ്.എം.എസ് വഴി ലഭിക്കും. 

ഇന്റര്‍വ്യൂ മാര്‍ക്കടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി വൈദ്യപരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകള്‍ക്ക് അപ്ലൈഡ് ഇലക്ട്രോണിക്‌സ്

നാവിക സേനയില്‍ കാഡറ്റ് എന്‍ട്രി വഴി ഓഫീസറാവാം; പരിശീലനം ഏഴിമല അക്കാദമയില്‍; ജൂലൈ 20 വരെ അപേക്ഷിക്കാം.ഇന്റര്‍വ്യൂ മാര്‍ക്കടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി വൈദ്യപരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകള്‍ക്ക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് 

 

ഐ.ടി.ബി.പി സേനയിലേക്ക് ഹെഡ്‌കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; 112 ഒഴിവുകള്‍; ഇന്ത്യയിലും വിദേശത്തും നിയമനം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി (ഐ.ടി.ബി.പി) പൊലിസ് സേനയില്‍ റിക്രൂട്ട്‌മെന്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (എജ്യുക്കേഷന്‍ ആന്‍ഡ് സ്‌ട്രെസ് കൗണ്‍സിലര്‍) തസ്തികയില്‍ നിയമനമാണ് നടക്കുക. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് C നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികയാണിത്. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ താഴെ, 

തസ്തിക & ഒഴിവ്

ഐ.ടി.ബി.പി പൊലിസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 112. 

പുരുഷന്‍മാര്‍ 96, വനിതകള്‍ 16 ഒഴിവുകളാണുള്ളത്. എസ്.സി, എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമുണ്ടായിരിക്കും

പ്രായപരിധി

20-25 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

ശമ്പളം

25500 രൂപ മുതല്‍ 81,100 രൂപ വരെ. 
യോഗ്യത
സൈക്കോളജി ഒരു വിഷയമായി അംഗീകൃത സര്‍വകലാശാല ബിരുദം. 
അല്ലെങ്കില്‍ ബിരുദവും ബി.എഡും. 
മറ്റ് വിവരങ്ങള്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. 10 ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നും. 
കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 
 
അപേക്ഷ ഫീസ്
 
 
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല. 

ഓഹരി വിപണിയിലെ കുതിപ്പില്‍ ആശങ്ക വേണോ.

സെന്‍സെക്‌സ് 80,000 പോയന്റും കടന്നു നില്‍ക്കുമ്പോള്‍ നിക്ഷപകരില്‍ മാത്രമല്ല, കാണികളിലും ഉത്കണ്ഠ പടരുന്നുണ്ട്: ഓഹരി വിപണി അതിസമ്മര്‍ദ്ദത്തിന്റെ ചൂടിലാണോ? മേല്‍പോട്ടുള്ള കയറ്റത്തിന് പാകത്തിലാണോ അടിസ്ഥാന ഘടകങ്ങള്‍? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഹരി വിപണി നിയന്ത്രകരായ സെബിക്ക് ജാഗ്രതയുടെ സന്ദേശംനല്‍കിയിരിക്കുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുന്നത് ഇങ്ങനെ: ”നിയന്ത്രണത്തിന് ഉത്തരവാദപ്പെട്ട അധികൃതര്‍ സന്തുലിതാവസ്ഥ ഉറപ്പു വരുത്തേണ്ടതുണ്ട്. ഓഹരി വിപണി പിന്നെയും പിന്നെയും മേല്‍പോട്ടു കയറുമ്പോള്‍ ജാഗ്രതപാലിക്കുമെന്നാണ് കരുതുന്നത്. മുന്നേറ്റം ആഘോഷിക്കുക തന്നെ വേണം. എന്നാല്‍ അതിനൊപ്പം നട്ടെല്ലിന് ഉറപ്പുണ്ടെന്ന് ഉറപ്പു വരുത്തുക കൂടി വേണം. ഉറച്ച, പ്രവചനാത്മകമായ നിക്ഷേപ സാഹചര്യം ഉറപ്പു വരുത്തുന്നതില്‍സെബിക്കും സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിനും വലിയ പ്രാധാന്യമുണ്ട്. ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നു കൂടി ഉറപ്പു വരുത്തണം. നിക്ഷേപ ഒഴുക്ക് മെച്ചപ്പെട്ട സാമ്പത്തിക ഫലപ്രാപ്തി കൈവരിക്കുന്നതിന് പ്രയോജനപ്പെടണം. മൂലധന സമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൊത്തമായ സാമ്പത്തിക വളര്‍ച്ചക്കും സഹായിക്കണം” -മുംബൈയില്‍ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സെബിക്കും സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിനും വലിയ പ്രാധാന്യമുണ്ട്. ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നു കൂടി ഉറപ്പു വരുത്തണം. നിക്ഷേപ ഒഴുക്ക് മെച്ചപ്പെട്ട സാമ്പത്തിക ഫലപ്രാപ്തി കൈവരിക്കുന്നതിന് പ്രയോജനപ്പെടണം. മൂലധന സമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൊത്തമായ സാമ്പത്തിക വളര്‍ച്ചക്കും സഹായിക്കണം” -മുംബൈയില്‍ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര സഹകരണ ദിനാചരണവുംഅവാർഡ് വിതരണവും.

അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോട്ടയത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സഹകരണത്തിലൂടെ നല്ലനാളയെ സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇത് യാഥാർഥ്യമാക്കുന്നതിനാണ് ദിനാചരണമെന്ന് സംസ്ഥാന സഹകരണയൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻഎന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇത് യാഥാർഥ്യമാക്കുന്നതിനാണ് ദിനാചരണമെന്ന് സംസ്ഥാന സഹകരണയൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻപത്രസമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച 11-ന് മാമ്മൻ മാപ്പിള സ്‌മാരക ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനാകും.സഹകരണവകുപ്പ് ജോ. രജിസ്ട്രാർ കെ.വി.സുധീർ, അസി.രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ, കാപ്കോസ് സെക്രട്ടറി കെ.ജെ. അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽപങ്കെടുത്തു.

സെന്‍സെക്സ് 80,000 കടത്തിയ 10 വമ്പന്മാര്‍ ഇവരാണ്, വളര്‍ച്ചയുടെ നാള്‍വഴികള്‍ ഇങ്ങനെ.

സെന്‍സെക്‌സ് ഇന്നലെ ചരിത്രത്തിലാദ്യമായി 80,000 പോയിന്റെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്നു വ്യാപാരം പുരോഗമിക്കുന്നതും 80,000ത്തിനു മുകളില്‍ തന്നെ. വെറും 139 വ്യാപാര ദിനങ്ങള്‍കൊണ്ട് 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സെന്‍സെക്‌സിന് കരുത്ത് പകര്‍ന്നത്.10 കമ്പനികളാണ്. ഇതില്‍ 5,466 പോയിന്റും സംഭാവന ചെയ്തിരിക്കുന്നത് അഞ്ച് കമ്പനികളാണെന്നതാണ് ശ്രദ്ധേയം.റിലയന്‍സ് മുതല്‍ എന്‍.ടി.പി.സി വരെ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയാണ് ഇതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11 ന് സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് പിന്നിട്ടത് മുതല്‍ ഇതുവരെ 1,972 പോയിന്റാണ് റിലയന്‍സ് കൂട്ടിച്ചേര്‍ത്തത്. വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും മുന്നിലുള്ള കമ്പനിയായ റിലയന്‍സിന്റെ ഓഹരികള്‍ ഇത്വരെയുള്ള കാലയളവില്‍ നേടിയത് 26.3 ശതമാനം ഉയര്‍ച്ചയാണ്. നിലവിലെ ഓഹരി വിലയനുസരിച്ച് 21 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് റിലയന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ഇക്കാലയളവില്‍ കൂട്ടികൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 1,049 പോയിന്റാണ് 3.57 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മഹീന്ദ്രയുടെ സംഭാവന. ഇക്കാലയളവില്‍ മഹീന്ദ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 74.2 ശതമാനം നേട്ടമാണ്.ഐ.സി.ഐ.സി.ഐ ബാങ്കും (963) ഭാരതി എയര്‍ടെല്ലുമാണ് (936) മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. യഥാക്രമം 963,936 പോയിന്റുകളാണ് ഈ ഓഹരികളുടെ സംഭാവന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (769), എച്ച്.ഡി.എഫ്.സി ബാങ്ക്(769), എച്ച്.ഡി.എഫ്.സി ബാങ്ക് (726), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ (429), ആക്‌സിസ് ബാങ്ക്(411), ഇന്‍ഫോസിസ് (399), എന്‍.ടി.പി.സി (367) എന്നിവയാണ് മറ്റ് ഓഹരികള്‍.സെന്‍സെക്‌സ് നാള്‍വഴികള്‍:1986ല്‍ ആരംഭിച്ച സെന്‍സെക്‌സ് ആദ്യമായി 10,000 പോയിന്റ് കടക്കുന്നത് 2006 ഫെബ്രുവരി ആറിനാണ്. അതായത് 20വര്‍ഷമെടുത്തു. എന്നാല്‍ അടുത്ത 10,000 പോയിന്റ് കൂട്ടിച്ചേര്‍ത്തത് ശരവേഗത്തിലായിരുന്നു. 2007 നവംബര്‍5നാണ് 20,000 പോയിന്റ് നേടിയത്. പിന്നീട് 2019ല്‍, ഏതാണ്ട് 12 വര്‍ഷം കൊണ്ടാണ് 40,000 പോയിന്റ് എത്തിയത്. പക്ഷെ 40,000ത്തില്‍ നിന്ന് 80,000 ആകാന്‍ അഞ്ച് വര്‍ഷം മാത്രമാണ് വിപണിക്ക് വേണ്ടി വന്നത്.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 14.38 ശതമാനമാണ് സെന്‍സെക്‌സിന്റെ ഉയര്‍ച്ച. റീറ്റെയ്ല്‍ നിക്ഷേപകരുടെപങ്കാളിത്തവും രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളെ കുറിച്ചുള്ള ശുഭസുചനകളുമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെമുന്നേറ്റത്തിന് കാരണം. ധാരാളം ചെറുകിട നിക്ഷേപകര്‍ നേരിട്ട് ഓഹരികളിലൂടെയും മ്യൂച്വല്‍ഫണ്ടുകളിലൂടെയുംവിപണിയിലേക്കെത്തുന്നുണ്ട്.

ടീച്ചർ, നഴ്സ്, ഡ്രൈവർ, ലൈബ്രേറിയൻ… ഒട്ടേറെ ഒഴിവുകളിൽ ഇന്റർവ്യൂ നാളെ മുതൽ.

വിവിധ ജില്ലകളിലായി ടീച്ചർ, നഴ്സ്, ലൈബ്രേറിയൻ, ഡ്രൈവർ തുടങ്ങിയ ഒട്ടേറെ തസ്തികകളിൽ ഒഴിവ്. ഇന്റർവ്യൂ നാളെ മുതലുള്ള തീയതികളിൽ. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഓഫിസിൽ ഹാജരാകണം.

അധ്യാപക നിയമനം.

കൊല്ലം‌ അഞ്ചാലുംമൂട് ∙ ഗവ.എ‍ൽപിഎസിൽ എൽപിഎസ്ടി ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് ജൂലൈ 5നു രാവിലെ 11ന്അഭിമുഖം നടക്കും.

കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ അഞ്ചിനു രാവിലെ 10.30ന് സ്കൂളിൽ. 9447479304, 7012495283.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഉറുദു വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. യുജിസി യോഗ്യതയുള്ള, ഡപ്യൂട്ടി ഡയറക്ടർ ഓഫ് കോളജ് എജ്യുക്കേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.

തലയോലപ്പറമ്പ് ∙ എ.ജെ.ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്(കെമിസ്ട്രി ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക ഒഴിവ്. താൽപര്യം ഉള്ളവർ ജൂലൈ 5ന് വൈകിട്ട് 2.30ന് സ്കൂൾ ഓഫിസിൽ നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കോപ്പിയുമായി ഹാജരാകണം.

വൈക്കം ∙ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ മലയാളം അധ്യാപകർ, സ്റ്റാഫ് നഴ്സ് സ്പെഷ്യൽ എഡ്യുക്കേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ രേഖകൾ സഹിതം ജൂലൈ12ന് 9ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

പെരുവ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ, ഹിസ്റ്ററി സീനിയർ, എന്നീ വിഷയങ്ങളിൽ താൽക്കാലികഅധ്യാപക ഒഴിവുണ്ട്. ജൂലൈ 5 ന് 11 ന് കൂടിക്കാഴ്ച നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

വയലാ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ ഹിന്ദി തസ്തികയിൽ
ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ജൂലൈ 5നു 11 നു കൂടിക്കാഴ്ച നടത്തും. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ എത്തണം.‌
പാലക്കാട് കുമരംപുത്തൂർ ∙ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിനു രാവിലെ 11നു സസ്കൂൾ ഓഫിസിൽ എത്തണം. കോഴിക്കോട്

കോഴിക്കോട് അങ്കണവാടി വർക്കർ, ഹെൽപർ പടിഞ്ഞാറത്തറ ∙ പഞ്ചായത്തിലെ അങ്കണവാടികളിലേക്കു വർക്കർ, ഹെൽപർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 ന് വൈകിട്ട് 3ന് അകം അപേക്ഷിക്കണം. 04936 207014

മലപ്പുറം ∙ ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചിത്രകലാ അധ്യാപകന്റെ ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 8ന് 10.30ന്.

കോട്ടയം ∙നഗരസഭാ പരിധിയിലുള്ള സർക്കാർ സ്കൂളുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കായിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭാ ഓഫിസിൽ നേരിട്ടോ ഇ മെയിൽ വഴിയോ ജൂലൈ 5നു വൈകിട്ട് 5നു മുൻപ് അപേക്ഷ നൽകണം. ഇ മെയിൽ: ktmmunicipalityschools@gmail.com.

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2: കൂടിക്കാഴ്ച 5ന് കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നെഴ്‌സ് ഗ്രേഡ് 2 (ഫസ്റ്റ് എൻ സി എ – മുസ്‌ലിം -160/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2024 മാർച്ച് 21ന് പ്രസിദ്ധീകരിച്ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ജൂലൈ 5ന് ജില്ലാ പിഎസ്‌സി ഓഫിസിൽ അഭിമുഖം.

കുമരകം ∙ വിജ്ഞാനപ്രഭ വായനശാലയിൽ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ കംപ്യൂട്ടർ പരി‍ജ്ഞാനമുള്ള 18നും 50നും ഇടയിൽ പ്രായമുള്ളവരാകണം. പത്താം ക്ലാസ് പാസായ കംപ്യൂട്ടർ പരി‍ജ്ഞാനമുള്ള 18നും 50നും ഇടയിൽ പ്രായമുള്ളവരാകണം. അപേക്ഷ 8നു വൈകിട്ടജൂലൈ 5നു മുൻപ് ഓഫിസിൽ ലഭിക്കണം.

പാലക്കാട് ഡ്രൈവർ നിയമനം കോങ്ങാട് ∙ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാങ്ങിയ വാഹനത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തും. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ലൈസൻസും പ്രവൃത്തി പരിചയവും ഉള്ളവർക്കു അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. ഈ മെയിൽ ddpkongadupkd@gmail.com വിവരങ്ങൾക്ക്: 0491-2845247, 94960 47191

 

വില കുറഞ്ഞ പൊതുമേഖലാ ഓഹരി, ഇപ്പോൾ വാങ്ങിയാൽ 20 ശതമാനം ലാഭം നേടാം, കുതിപ്പിന് കാരണം ഇതാണ്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നവർക്ക് പൊതുമേഖലാ ഓഹരികളുടെ കുതിപ്പിനെ കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടാകും. കുറേ നാളുകളായി മുകളിലേക്ക് നീങ്ങുകയാണ് പൊതുമേഖലാ ഓഹരികൾ. അതിൽ താരതമ്യേന വില കുറഞ്ഞ ഓഹരികളിലൊന്നാണ് എൻഎച്ച്പിസി ലിമിറ്റഡ്. ഓഹരി വില 100 രൂപയ്ക്ക് തൊട്ടടുത്താണ്.ഹ്രസ്വകാല ബമ്പർ റിട്ടേണുകൾ നൽകാൻ എൻഎച്ച്പിസി ഓഹരിക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.മൾട്ടിബാഗർ ഓഹരി എൻസ്ഇയിൽ 2.32 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 101.30 രൂപ എന്നതാണ് എൻഎച്ച്പിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.59 ശതമാനം വളർച്ച ഓഹരി നേടി. ഒരു മാസത്തിനിടെ 4 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 53.14 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 122.15 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എൻഎച്ച്പിസി ഓഹരിക്ക് സാധിച്ചു.

314 ശതമാനം നേട്ടമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്. 118 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 44.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.വിദഗ്ധരുടെ ശുപാർശ കഴിഞ്ഞ കുറച്ച് സെഷനുകളായി എൻഎച്ച്പിസി ഓഹരികൾ റേഞ്ച്ബൗണ്ട് നീക്കമാണ് കാണിക്കുന്നതെന്ന് മാർക്കറ്റ് വിദഗ്ധനും റെലിഗെയർ ബ്രോക്കിംഗ് റീട്ടെയിൽ റിസർച്ച് സീനിയർ വൈസ് പ്രസിഡൻ്റുമായ രവി സിംഗ് പറഞ്ഞു. ഉയർന്ന തലങ്ങളിൽ ഓഹരി ലാഭ ബുക്കിംഗ് അനുഭവിച്ചിട്ടുണ്ട്. ഏകദേശം 98-100 രൂപയ്ക്ക് മികച്ച ഏകീകരണത്തിന് ശേഷം ബ്രേക്കൗട്ടിനുള്ള ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.120 രൂപ ടാർഗെറ്റ് വിലയോടെ എൻഎച്ച്പിസി ഓഹരി വാങ്ങാമെന്നാണ് രവി സിംഗ് ശുപാർശ. ഏകദേശം 20 ശതമാനത്തോളം നേട്ടം. 93 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍എച്ച്പിസി ലിമിറ്റഡ് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്മെൻ്റ്, കൺസ്ട്രക്ഷൻ കോൺട്രാക്ടുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ഏർപ്പെടുന്നു.വിദഗ്ധരുടെ ശുപാർശ കഴിഞ്ഞ കുറച്ച് സെഷനുകളായി എൻഎച്ച്പിസി ഓഹരികൾ റേഞ്ച്ബൗണ്ട് നീക്കമാണ് കാണിക്കുന്നതെന്ന് മാർക്കറ്റ് വിദഗ്ധനും റെലിഗെയർ ബ്രോക്കിംഗ് റീട്ടെയിൽ റിസർച്ച് സീനിയർ വൈസ് പ്രസിഡൻ്റുമായ രവി സിംഗ് പറഞ്ഞു. ഉയർന്ന തലങ്ങളിൽ ഓഹരി ലാഭ ബുക്കിംഗ് അനുഭവിച്ചിട്ടുണ്ട്. ഏകദേശം 98-100 രൂപയ്ക്ക് മികച്ച ഏകീകരണത്തിന് ശേഷം ബ്രേക്കൗട്ടിനുള്ള ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ കരാർ അടുത്തിടെ എൻഎച്ച്പിസിയുമായ ജാക്സൺ ഗ്രീൻ എന്ന കമ്പനി 400 മെഗാവാട്ട് സോളാർ പവർ പർച്ചേസ് കരാർ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പദ്ധതി രാജസ്ഥാനിൽ സ്ഥാപിക്കുകയും കേന്ദ്ര ഗ്രിഡുമായി ബന്ധിപ്പിക്കുകയും പ്രതിവർഷം നാല് ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാൻ ആവശ്യമായ ഊർജ ഉൽപ്പാദനം നടത്തുകയും ചെയ്യു. 24 മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യും. ഡിവിഡൻ്റ് ചരിത്രം ബിഎസ്ഇ വെബ്‌സൈറ്റ് അനുസരിച്ച്, ഈ വർഷം ഫെബ്രുവരിയിൽ എൻഎച്ച്‌പിസി ഓരോ ഓഹരിക്കും 1.40 രൂപ ലാഭവിഹിതം നൽകി. 2023-ൽ കമ്പനി 2 തവണ ലാഭവിഹിതം നൽകിയിരുന്നു. ഓഗസ്റ്റിൽ 0.45 രൂപയും ഫെബ്രുവരിയിൽ 1.40 രൂപയും. ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം ജൂലൈ 3 വരെ 1.03 ലക്ഷം കോടി രൂപയാണ് എൻഎച്ച്പിസിയുടെ വിപണി മൂല്യം.

കേരള ഹൈക്കോടതിയിൽ ഒാഫിസർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു; നേരിട്ടുള്ള നിയമനം.

കേരള ഹൈക്കോടതിയിൽ സെക്‌ഷൻ ഒാഫിസർ/ കോർട്ട് ഒാഫിസർ നിയമനത്തിന്, എസ്‌സി, എസ്ടി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. 2 ഒഴിവാണുള്ളത്. ജൂലൈ 3 മുതൽ31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ലോ ബിരുദം.

പ്രായം: 1983 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ.ശമ്പളം: 51,400-1,10,300. https://hckrecruitment.keralacourts

കാത്തിരിക്കുന്നത് രാജ്യത്ത് മറ്റാര്‍ക്കും കിട്ടാത്ത റെക്കോഡ്, കൊച്ചി മെട്രോയ്ക്ക് വരുന്ന മാസങ്ങള്‍ നിര്‍ണായകം.

കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയെ കാത്തിരിക്കുന്നത് രാജ്യത്ത് മറ്റൊരു മെട്രോ റെയിലിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ്.ഇത് സാദ്ധ്യമാകുമോ ഇല്ലയൊ എന്നറിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.കലൂര്‍ സ്റ്റേഡിയംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.1957 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.11.2കിലോമീറ്റര്‍ പാത 20 മാസത്തെ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കാലയളവിനുള്ളില്‍ പണി തീര്‍ന്നാല്‍ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സി എന്ന റെക്കോഡ് കൊച്ചി മെട്രോക്ക് സ്വന്തമാകും.

 ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍നിന്ന് വായ്പയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു

സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.അടുത്ത വര്‍ഷം അവസാനത്തോടെയോ 2026ന്റെ ആരംഭത്തിലോ കാക്കനാട് വരെയുള്ള ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.നിര്‍മ്മിക്കേണ്ടത് – 11സ്റ്റേഷനുകളും.

രണ്ടാം ഘട്ടത്തിലെ 11 സ്റ്റേഷനുകള്‍ ചുവടെ

 പാലാരിവട്ടം ജംഗ്ഷന്‍

 ചെമ്പുമുക്ക്

 വാഴക്കാല

 പടമുകള്‍

 കാക്കനാട് ജംഗ്ഷന്‍

 കൊച്ചിന്‍ സെസ്

 ചിറ്റേത്തുകര

 കിന്‍ഫ്രാ പാര്‍ക്ക്

 സ്മാര്‍ട്ട് സിറ്റി

Verified by MonsterInsights