ഒമാനില്‍ ഞായറാഴ്ച ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ ഞായറാഴ്ച ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.  ഇന്നലെ ‘ദുല്‍ ഖഅദ്’ 29ന് വൈകിട്ട്   രാജ്യത്ത് മാസപ്പിറവി കണ്ടത് മൂലമാണ് ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആകുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ( ജൂലൈ 11)  ദുൽഹജ്ജ് 1442 ആരംഭിക്കുന്നതിനാല്‍ ദുൽഹജ്ജ്  10 ചൊവ്വാഴ്ച  1442 (ജൂലൈ 20, 2021 )പരിശുദ്ധ ഈദ് അല്‍ അഹ്ദയുമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights