എയർഫോഴ്സിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവ്. ഗ്രൂപ്പ് സി തസ്തികയിലാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം. വിവിധ സ്റ്റേഷനുകളിലാണ് ഒഴിവുള്ളത്. ഒഴിവുള്ള സ്റ്റേഷൻ, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.
> ഹൗസ് കീപ്പിങ് സ്റ്റാഫ് 1 (എയർഫോഴ്സ് സ്റ്റേഷൻ ബറെയ്ലി); പത്താംക്ലാസ് പാസായിരിക്കണം.
> കാർപെന്റർ 1 (എയർഫോഴ്സ് സ്റ്റേഷൻ ഭോവാലി) : പത്താംക്ലാസ്സും ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ട്രേഡ് സർട്ടിഫിക്കറ്റും.
> മൾട്ടി ടാസ്സിങ് സ്റ്റാഫ് 1 (എയർഫോഴ്സ് സ്റ്റേഷൻ ഗൊരഖ്പുർ): പത്താംക്ലാസ് പാസായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കാം http://employmentnews.gov.in/NewEmp/Home അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഏപ്രിൽ 24