ക്യാഷ് അവാർഡിന് അപേക്ഷിക്കാം.

കേരള ഷോപ്‌സ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ സിബിഎസ്ഇ/ഐസിഎസ്ഇ/സ്റ്റേറ്റ് സിലബസുകളിൽ 10, +2 ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+, സി.ബി.എസ്.ഇ യിൽ A1, ഐസിഎസ്ഇയിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിലധികമോ ലഭിച്ചവർക്ക് അപേക്ഷിക്കാം. 

st. marys

മാർക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.  അപേക്ഷകൾ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒക്‌ടോബർ 31 നകം ലഭിക്കണം.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights