സി.എം.എഫ്.ആര്‍.ഐ യില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ.) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണപദ്ധതിയിൽ യങ് പ്രൊഫഷണൽ ഒഴിവ്, കരാർ നിയമനം. ഒരു ഒഴിവാണുള്ളത്. താത്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.

ശമ്പളം: 35,000 രൂപ.വിശദവിവരങ്ങൾക്ക് www.cmfri.org.in വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പിയും nicracmfrikochi@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights