ഗ്യാസ് ടർബൈൻ റിസർച്ചിൽ അപ്രന്റിസ്; 150 ഒഴിവുകൾ

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ബെംഗളൂരുവിലെ സി.വി. രാമൻ നഗറിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിൽ 150 അപ്രന്റിസ് ഒഴിവ്. റെഗുലറായി പഠിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം.

jaico 1

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in അപേക്ഷിക്കുന്നതിനുമുമ്പായി കാണുക. എൻജിനിയറിങ് ബിരുദക്കാർ www.mhrdnats.gov.in-ലും ഐ.ടി.ഐ. യോഗ്യതയുള്ളവർ www.apprenticeshipindia.org യിലും രജിസ്റ്റർ ചെയ്തിരിക്കണം. അവസാന തീയതി: മാർച്ച് 14.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights