അവസാന പന്തിൽ ഹൈദരാബാദിനെ 5 റൺസിനു തോൽപിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ് സീസണിലെ നാലാം ജയം സ്വന്തമാക്കി.
125 റൺസുമായി ബാറ്റിങ്ങിൽ തകർ നടിഞ്ഞ ശേഷമാണ് ബോളർമാരുടെ മികവിൽ പഞ്ചാബ് മത്സരം പിടിച്ചെടുത്തത്. അവസാന നിമിഷം വരെ ക്രീസി ൽ ഒറ്റയാൾ പോരാട്ടത്തിനും (47 നോട്ടൗട്ട്) ഹൈദരാബാദിനെ രക്ഷിക്കാനായില്ല. 3 വിക്കറ്റും നേടിയ ഹോൾഡറാണ് മാൻ ഓഫ് 1 മാച്ച് സീസണിൽ ഇതുവരെ കളിച്ച 9 കളികളിൽ എട്ടാം തോൽവി നേരിട്ട് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി.

126 റൺസെന്ന ചെറിയ ലക്ഷ്യത്തി ലേക്ക് ബാറ്റു ചെയ്ത ഹൈദരാബാദി നെ ആദ്യ ഓവർ മുതൽ പഞ്ചാബ് ബോളർമാർ വിറപ്പിച്ച . മുഹമ്മദ് ഷമിയുടെ മൂന്നാം പന്തിൽ പുറത്തായ ഡേവിഡ് വാർ ണർ വീണ്ടുമൊരിക്കൽ കൂടി നിരാശപ്പെ ടുത്തി. മൂന്നാം ഓവറിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വിക്കറ്റ് കൂടി നേടി ഷമി ഹൈദരാബാദിനെ കൂടുതൽ സമ്മർദത്തിലാക്കി. പവർ പ്ലേ ഓവറുക ളിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ റൺസാണ് ഇന്നലെ ഹൈദരാബാദിനു നേടാനായത് (20), മധ്യനിരയുടെ കരുത്തിൽ മത്സരത്തിലേക്കു തിരിച്ചെത്താനുള്ള മാഹാബാദിന്റെ തടഞ്ഞത് 3 വിക്കറ്റു വഴിത്തിയ ബിഷ്‌ണോയിയാണ്. മനീഷ് പാണ്ഡെ (13) കേദാർ ജാദവ് (12), അബ്‌ദുൾ സമദ് (1) എന്നിവരെ പുറത്താക്കിയ ബിഷ്‌ണോയി, വൃദ്ധിമാൻ സാഹയ (31) റണ്ണൗട്ടാക്കി
