ഇവ ത്വക്കിനോട് കൂടുതൽ അടുത്ത് കാണുന്നു.ഇവ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്നതിന് അനുസൃതമയ തരത്തിലുള്ള വാൽവുകളോട് കൂടിയവയാണ്. സിരകളിൽ രക്തത്തിന് മർദ്ദം കുറവായിരിക്കും. സിരകളുടെ ഭിത്തിയ്ക്ക് കട്ടി കുറവായിരിക്കും.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.