യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) കേന്ദ്ര സായുധ പോലീസ് സേനയില്‍ 253 അസിസ്റ്റന്റ് കമാന്‍ഡന്റുകളെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തുടനീളം ഈ തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 7 ന് നടക്കും. അപേക്ഷകള്‍ മെയ് 10 വരെ സമര്‍പ്പിക്കാം. യുപിഎസ്സി സിഎപിഎഫ് എസി തസ്തികകളിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.