മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കും.

മാതാപിതാക്കള്‍ക്കൊപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയാല്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കും. ഇക്കാര്യത്തിലടക്കം എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള ഗതാഗതവകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും.  മാതാപിതാക്കള്‍ക്കൊപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടി, അല്ലെങ്കില്‍ മാതാവിനോ പിതാവിനോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍. ഇങ്ങനെയുള്ള യാത്രക്കാരെ പിഴയില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചന.

Verified by MonsterInsights