കോട്ടയം: കോട്ടയം – ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിൻ്റെ ഭാഗമായി വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് ( മെയ് രണ്ട് ) രാവിലെ എട്ട് മുതൽ മൂന്നാം തീയതി വൈകുന്നേരം ആറ് മണി വരെയും കൊച്ചടിച്ചിറ ഗേറ്റ് മെയ് നാല് രാവിലെ എട്ട് മുതൽ അഞ്ചാം തീയതിവൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.