Present needful information sharing
ആമസോൺ ഫാഷൻ വിഭാഗത്തിൽ സാരികൾക്ക് വൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാഞ്ചീപുരം, ഷിഫോൺ പ്രിന്റഡ് സിൽക്ക്, ബനാറസ് സിൽക്ക്, കോട്ടൺ സിൽക്ക്, കാഞ്ചിപുരം ബനാറസ് ബ്ലെൻഡഡ്, കോട്ടൺ സ്ട്രിപ്പ്ഡ്, മൈസൂർ സിൽക്ക് സാറ്റിൻ, സാരീ, നെറ്റ് സാരീ, എംബ്രോയിഡറി കോട്ടൺ, കേരള കസവു സാരീ, ജാക്വഡ് സിൽക്ക്, ഫ്ലോറൽ റെഡി ടു വെയർ, എന്നിങ്ങനെ വിവിധ തരം സാരികളുടെ ശേഖരം ആമസോണിൽ ലഭ്യമാണ്.
5899 രൂപയുടെ കോട്ടൺ വിമൻസ് കാഞ്ചിവരം കോട്ടൺ സിൽക്ക് സാരി 83 ശതമാനം ഓഫറിൽ വെറും 999 രൂപയ്ക്ക് ലഭിക്കും. 3299 രൂപയുടെ വെൽമിറ്റ ബനാറസി കോട്ടൺ സിൽക്ക് സാരി 77 ശതമാനം ഡിസ്കൗണ്ടിൽ 760 രൂപയ്ക്കും 5899 രൂപയുടെ ജാം സിൽക്ക് ട്രഡീഷണൽ ബനാറസി കോട്ടൺ സാരി വെറും 999 രൂപയ്ക്കും ലഭിക്കും.
5245 നൈക്സ ലിച്ചി സിൽക്ക് സാരി 80 ശതമാനം ഡിസ്കൗണ്ടിൽ 1049 രൂപയ്ക്കാണ് വിൽക്കുന്നത്. ആയിരക്കണക്കിന് സാരികളുടെ ശേഖരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.