സ്വർണവില എന്തായി? പുത്തൻ സാമ്പത്തിക വർഷത്തിന്റെ തുടക്കം ഇങ്ങനെ

പുതിയ സാമ്പത്തിക വർഷം തുടങ്ങിയാൽ സ്വർണവില (gold price in Kerala) എന്താകും എന്നാശങ്കപ്പെട്ടവർക്ക് മുന്നിലേക്ക് മുന്നോട്ടും പിന്നോട്ടുമില്ലാതെ സംസ്ഥാനത്തെ സ്വർണ വില. ഏപ്രിൽ മാസം ഒന്നിന് തൊട്ടു തലേന്നത്തെ അതേ നിരക്കാണ് സംസ്ഥാനത്ത്. ഒരു പവന് രണ്ടു ദിവസങ്ങളായി 44,000 രൂപയാണ് വില. 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്വർണവില താരതമ്യം ചെയ്തു നോക്കാം:

മാർച്ച് മാസത്തെ സ്വർണവില (പവന്)

മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42,840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 21: 44,000
മാര്‍ച്ച് 22: 43,360
മാര്‍ച്ച് 23: 43,840
മാര്‍ച്ച് 24: 44,000
മാര്‍ച്ച് 25: 43,880
മാർച്ച് 26: 43, 880
മാർച്ച് 27: 43,800
മാർച്ച് 28: 43,600
മാർച്ച് 29: 43,760
മാർച്ച് 30: 43,760
മാർച്ച് 31: 44,000

ഏപ്രിൽ മാസത്തെ സ്വർണവില (പവന്)

ഏപ്രിൽ 1: 44,000

Verified by MonsterInsights