> ഡെപ്യൂട്ടി ഡയറക്ടർ മൈൻസ് സേഫ്റ്റി (ഇലക്ട്രിക്കൽ): 8 (ജനറൽ5, ഇ.ഡബ്ല്യൂ.എസ്.1, ഒ.ബി.സി2) (രണ്ട് ഒഴിവ് ഭിന്ന ശേഷിക്കാർക്ക് സംവരണം ചെയ്തതാണ്), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി, ലേബർ ആൻഡ് എംപ്ലോയ്മെന്റ് വകുപ്പ്. 40 വയസ്സ്.
> അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് II (ഇക്കണോമിക് ഇൻവെസ്റ്റിഗേഷൻ): 15 (ജനറൽ 8, ഒ.ബി.സി.5, ഇ.ഡബ്ല്യു.എസ് 2) (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്), ഓഫീസ് ഓഫ് ഡെവലപ്മെന്റ് കമ്മിഷണർ (എം. എസ്.എം.ഇ.). 30 വയസ്സ്.
> സീനിയർ ലക്ചറർ (ഒഫ്താൽമോളജി): 2 (ജനറൽ 1, എസ്.സി.1). ഗവ.മെഡിക്കൽ കോളേജ്, ചണ്ഡീഗഢ് 50 വയസ്സ്.
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.upsconline. nic.in. അവസാന തീയതി: ഏപ്രിൽ 14.